പ്രവേശനം ഇന്നു മുതൽ ∙ ചെട്ടിപ്പടി ഗവ.സ്പെഷൽ ടീച്ചർ ട്രെയിനിങ് സെന്ററിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ ബാച്ചിലേക്കുള്ള പ്രവേശനം ഇന്നു മുതൽ ഒക്ടോബർ മൂന്നു വരെ നടക്കും. 96336 75679. എൽബിഎസിൽ സീറ്റൊഴിവ് പരപ്പനങ്ങാടി ∙ താനൂർ റോഡിലെ എൽബിഎസ് കേന്ദ്രത്തിൽ എസ്എസ്എൽസി, ഡിഗ്രി യോഗ്യതയുള്ളവർക്ക് വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവേശനം ഇന്നു മുതൽ

∙ ചെട്ടിപ്പടി ഗവ.സ്പെഷൽ ടീച്ചർ ട്രെയിനിങ് സെന്ററിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ ബാച്ചിലേക്കുള്ള പ്രവേശനം ഇന്നു മുതൽ ഒക്ടോബർ മൂന്നു വരെ നടക്കും. 96336 75679.

ADVERTISEMENT

എൽബിഎസിൽസീറ്റൊഴിവ്

പരപ്പനങ്ങാടി ∙ താനൂർ റോഡിലെ എൽബിഎസ് കേന്ദ്രത്തിൽ എസ്എസ്എൽസി, ഡിഗ്രി യോഗ്യതയുള്ളവർക്ക് വിവിധ കംപ്യൂട്ടർ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് പ്രവേശനം സൗജന്യം. 0494 2411135.

ADVERTISEMENT

സൗജന്യ പരിശീലനം

പെരിന്തൽമണ്ണ∙ എസ്എസ്എൽസി പാസായ മുസ്‍ലിം, ക്രിസ്ത്യൻ, പട്ടികജാതി / പട്ടിക വർഗ പെൺകുട്ടികൾക്കു രണ്ടു വർഷത്തെ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻജിനീയറിങ് കോഴ്സിനു പെരിന്തൽമണ്ണ അൽകാമിൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള ഐടിഐയിൽ സൗജന്യ പരിശീലനം നൽകുന്നു. 7559842463, 7356368896

ADVERTISEMENT

∙ ശുകപുരം കുളങ്കര നവരാത്രി മണ്ഡപം: നവരാത്രി ആഘോഷം – ഗാനമേള തംബുരു മ്യൂസിക്സ് ഗുരുവായൂർ 6.30.
∙ പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രം: നവരാത്രി ആഘോഷം – ദേവീ മാഹാത്മ്യ പാരായണം രാവിലെ 7, ചുറ്റുവിളക്ക്, വിശേഷാൽ പൂജകൾ വൈകിട്ട് 6.30, നൃത്ത സന്ധ്യ 7.30.
∙ മാറഞ്ചേരി പഞ്ചായത്ത് ഹാൾ: പോഷകാഹാര പ്രദർശന മേള.10.30.
∙ കോതമുക്ക് ഗ്രാമം ശിവ ക്ഷേത്ര പരിസരം: ടി.എസ്.നാരായണൻ അനുസ്മരണം. പി.നന്ദകുമാർ എംഎൽഎ.5.00.
∙ പെരുമ്പടപ്പ് സെന്റർ: എസ്ഐഒ പെരുമ്പടപ്പ് ഏരിയ സമ്മേളനം.5.30.
∙ പാലപ്പെട്ടി ഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവം, ഭരത നാട്യം.7.00.
∙ എരമംഗലം താഴത്തേൽപടി: പെരുമുടിശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. ഭാഗവത നവാഹ യജ്ഞം.9.00.
∙ എരമംഗലം പുഴക്കര ഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവം.6.30.