മഞ്ചേരി∙ നഗരത്തിലെ ലോഡ്ജിൽനിന്ന് വിൽപനയ്ക്കു കൊണ്ടുവന്ന 70 ഗ്രാം എംഡിഎംഎ, 60 ഗ്രാം കഞ്ചാവ് എന്നിവയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മംഗലശ്ശേരി വട്ടപ്പറമ്പിൽ റഫീഖ് (35), വള്ളിക്കാപ്പറ്റ വടക്കുംപുറത്ത് മുഹമ്മദ് അഷ്റഫ് (33) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റോഡിൽ ഇവരുടെ ലോഡ്ജ് മുറിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി∙ നഗരത്തിലെ ലോഡ്ജിൽനിന്ന് വിൽപനയ്ക്കു കൊണ്ടുവന്ന 70 ഗ്രാം എംഡിഎംഎ, 60 ഗ്രാം കഞ്ചാവ് എന്നിവയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മംഗലശ്ശേരി വട്ടപ്പറമ്പിൽ റഫീഖ് (35), വള്ളിക്കാപ്പറ്റ വടക്കുംപുറത്ത് മുഹമ്മദ് അഷ്റഫ് (33) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റോഡിൽ ഇവരുടെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് മൊത്തവിലയ്ക്കു വാങ്ങി ചില്ലറ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ വിൽപനയ്ക്കുള്ള പാക്കിങ് സാമഗ്രികളും പിടികൂടി. ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ, ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്ഐമാരായ എസ്.ഷാഹുൽ, വി.ജിഷ്മ, ടി.മുഹമ്മദ് ബഷീർ, സിപിഒമാരായ എൻഎം.അബ്ദുല്ല ബാബു, പി.ഹരിലാൽ, ഇ.രജീഷ്, സി.സവാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.