മാമോഗ്രാം∙ മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചിൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് സ്തനാർബുദം കണ്ടെത്തുന്നതിനു പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ സൗജന്യമായി മാമോഗ്രാം പരിശോധന നടത്തുന്നു. 86064 10922.ഫെസിലിറ്റേറ്റർ ∙ എടക്കര പഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി, ജെൻഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമോഗ്രാം

∙ മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചിൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് സ്തനാർബുദം കണ്ടെത്തുന്നതിനു പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ സൗജന്യമായി മാമോഗ്രാം പരിശോധന നടത്തുന്നു. 86064 10922.

ADVERTISEMENT

ഫെസിലിറ്റേറ്റർ

∙ എടക്കര പഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയവ ഏകോപിപ്പിക്കുന്നതിന് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. 10ന് അകം അപേക്ഷിക്കണം.

ADVERTISEMENT

അധ്യാപകർ

∙ കുമരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 11ന്.

ADVERTISEMENT