എടപ്പാൾ∙ മലയാളിയായ മണൽ ചിത്രകാരൻ തയാറാക്കിയ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗാന്ധിജിയുടെ കൊച്ചു മകൻ. എടപ്പാൾ സ്വദേശി ഉദയൻ എടപ്പാളിന്റെ സാൻഡ് ആർട്ട് ചിത്രമാണ് ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചത്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഉദയൻ തയാറാക്കിയ ചിത്രം കാർട്ടൂണിസ്റ്റ് യേശുദാസന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ∙ മലയാളിയായ മണൽ ചിത്രകാരൻ തയാറാക്കിയ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗാന്ധിജിയുടെ കൊച്ചു മകൻ. എടപ്പാൾ സ്വദേശി ഉദയൻ എടപ്പാളിന്റെ  സാൻഡ് ആർട്ട് ചിത്രമാണ് ഗാന്ധിജിയുടെ കൊച്ചുമകൻ  തുഷാർ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചത്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഉദയൻ തയാറാക്കിയ ചിത്രം കാർട്ടൂണിസ്റ്റ് യേശുദാസന്റെ മകൻ സേതുദാസിന്  കൈമാറിയിരുന്നു. ഈ ചിത്രമാണ് ഉദയന്റെ പേരോടെ തുഷാർ ഗാന്ധി ഇന്നലെ തന്റെ  ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ചിത്രം പങ്കുവച്ചതോടെ ഉദയൻ എടപ്പാളിന്റെ സാൻഡ് ആർട്ട്‌ ദേശീയ തലത്തിലും ശ്രദ്ധനേടുകയാണ്. മണൽ മീഡിയം ആക്കി  നൂറുകണക്കിന് ചിത്രങ്ങൾ ഇതിനോടകം ഉദയൻ തയാറാക്കിയിട്ടുണ്ട്.