പാണ്ടിക്കാട്​ ∙ കടയിൽനിന്ന്​ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്​ നടന്നു വരികയായിരുന്ന കുട്ടികളെ കാർ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്​ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കിടങ്ങയം തോട്ടിനക്കര സ്വദേശി ചെറുകപ്പള്ളി ഷാഫിയുടെ മകൻ മുഹമ്മദ് ഷയാനാണ്​ (9) മരിച്ചത്​. കഴിഞ്ഞ ദിവസം ആമക്കാട്ട് ആയിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാണ്ടിക്കാട്​ ∙ കടയിൽനിന്ന്​ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്​ നടന്നു വരികയായിരുന്ന കുട്ടികളെ കാർ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്​ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കിടങ്ങയം തോട്ടിനക്കര സ്വദേശി ചെറുകപ്പള്ളി ഷാഫിയുടെ മകൻ മുഹമ്മദ് ഷയാനാണ്​ (9) മരിച്ചത്​. കഴിഞ്ഞ ദിവസം ആമക്കാട്ട് ആയിരുന്നു സംഭവം. മുഹമ്മദ്‌ ഷിഫാൻ, മുഹമ്മദ്‌ റസൽ, മുഹമ്മദ്​ ഷയാൻ എന്നിവർ സാധനങ്ങൾ വാങ്ങി തിരിച്ചുവരുമ്പോൾ ആമക്കാട് തോട്ടിനക്കര പാലത്തിനു സമീപം മഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ മുഹമ്മദ് ഷയാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ​ മരിച്ചത്.  കിടങ്ങയം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്​. മാതാവ് ജാസിയ. സഹോദരൻ: ഷക്കീബ് മുഹമ്മദ്  മുഹമ്മദ്‌ ഷിഫാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ്‌ റസൽ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു.