നിലമ്പൂർ∙ വനഭൂമിയിൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിക്കുമ്പോഴാണ് കെട്ടിടം ഉണ്ടാക്കാനെന്ന പേരിൽ വനഭൂമിയിൽ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി. ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമായ 2 സംഭവങ്ങളും നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ അരുവാക്കോട്ടാണ്. വനം വകുപ്പിനുകീഴിലെ സ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙ വനഭൂമിയിൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിക്കുമ്പോഴാണ് കെട്ടിടം ഉണ്ടാക്കാനെന്ന പേരിൽ വനഭൂമിയിൽ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി. ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമായ 2 സംഭവങ്ങളും നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ അരുവാക്കോട്ടാണ്. വനം വകുപ്പിനുകീഴിലെ സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസിന് വേണ്ടി 1984ൽ നിർമിച്ച ക്വാർട്ടേഴ്‌സുകളാണ് കാടുമൂടി നശിക്കുന്നത്. 

 എംഡിയുടെ ബംഗ്ലാവ് ഉൾപ്പെടെ എ,ബി,സി ടൈപ്പുകളിൽ 30 ക്വാർട്ടേഴ്‌സുകളുണ്ട്. 2 പതിറ്റാണ്ട് മുൻപ് കമ്പനി പൂട്ടിയത് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. സാമൂഹിക വിരുദ്ധർ താവളമാക്കുകയും കൊലപാതകംവരെ നടത്തുകയും ചെയ്തിട്ടും  വനംവകുപ്പിന് കുലുക്കമില്ല. 

ADVERTISEMENT

 പുനരുദ്ധരിച്ച് വനപാലകർക്ക് ക്വാർട്ടേഴ്‌സ്, ആർആർടി ഓഫിസ്, തുടങ്ങി വനം വകുപ്പിന്റെ തന്നെ ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാനാകും .

വനംവകുപ്പിലെ നാശോന്മുഖമായ ക്വാർട്ടേഴ്‌സുകൾക്ക് നേരെ എതിർവശത്താണ് ആർആർടി സമുച്ചയം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസ് എന്നിവയ്ക്ക്  കെട്ടിടനിർമാണത്തിനുവേണ്ടിയാണ് മരങ്ങൾ മുറിക്കുന്നത്. 4 കോടി രൂപയുടേതാണ് പദ്ധതി. പ്രിൻസിപ്പൽ സിസിഎഫ് നേരിട്ട് പരിശോധിച്ചാണ് സ്ഥലം നിർണയിച്ചതെന്ന് ഡിഎഫ്ഒ ടി.അശ്വിൻ കുമാർ പറഞ്ഞു.