മങ്കട ∙ റോണോ കിക്കിലൂടെ ഫുട്ബോൾ പ്രേമികളുടെ മനം കവർന്ന ഫിദ ഫാത്തിമ ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി നേരിൽ കാണാനായതിന്റെ ആവേശത്തിൽ. ചൊവ്വ പുലർച്ചെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പോർച്ചുഗൽ – യുറഗ്വായ് മത്സരത്തിലാണ് തന്റെ ഇഷ്ട ടീമിന്റെയും താരത്തിന്റെയും കളി ഫിദയ്ക്ക് നേരിൽ കാണാനായത്. തിരൂർക്കാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മങ്കട ∙ റോണോ കിക്കിലൂടെ ഫുട്ബോൾ പ്രേമികളുടെ മനം കവർന്ന ഫിദ ഫാത്തിമ ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി നേരിൽ കാണാനായതിന്റെ ആവേശത്തിൽ. ചൊവ്വ പുലർച്ചെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പോർച്ചുഗൽ – യുറഗ്വായ് മത്സരത്തിലാണ് തന്റെ ഇഷ്ട ടീമിന്റെയും താരത്തിന്റെയും കളി ഫിദയ്ക്ക് നേരിൽ കാണാനായത്.

തിരൂർക്കാട് എഎം ഹൈസ്കൂൾ വിദ്യാർഥിനിയും അരിപ്ര സ്വദേശിനിയുമായ ഫിദ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കളിയിലാണ് റോണോ കിക്കെടുത്തത്. സ്കൂളിലെ അധ്യാപകൻ പകർത്തിയ ഫിദയുടെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.