കൽപകഞ്ചേരി ∙ മോഷ്ടാവിനെയും കളവുമുതൽ വിൽക്കാൻ സഹായിച്ച ആളെയും പൊലീസ് പിടികൂടി. കൊയിലാണ്ടി കാവുന്തറയിലെ പാറമ്മൽ ബഷീർ (മിഠാ‌യി ബഷീർ 48), കൊണ്ടോട്ടി മുതുവല്ലൂരിലെ കാവുങ്ങൽ ഷംസുദ്ദീൻ(41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെ‌യ്തത്. പരപ്പനങ്ങാടി ബൈക്ക് മോഷണത്തിലും കൽപകഞ്ചേരി, കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപകഞ്ചേരി ∙ മോഷ്ടാവിനെയും കളവുമുതൽ വിൽക്കാൻ സഹായിച്ച ആളെയും പൊലീസ് പിടികൂടി. കൊയിലാണ്ടി കാവുന്തറയിലെ പാറമ്മൽ ബഷീർ (മിഠാ‌യി ബഷീർ 48), കൊണ്ടോട്ടി മുതുവല്ലൂരിലെ കാവുങ്ങൽ ഷംസുദ്ദീൻ(41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെ‌യ്തത്. പരപ്പനങ്ങാടി ബൈക്ക് മോഷണത്തിലും കൽപകഞ്ചേരി, കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടെ കുട്ടികളുടെ മാല പിടിച്ചുപറിച്ച കേസുകളിലും പ്രതിയാണ് ബഷീറെന്ന് പൊലീസ് പറഞ്ഞു.  താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ്ഐ ജലീൽ കറുത്തേടത്തും താനൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്‍സിപിഒ ഷംസാദ്, ജംഷാദ്, ഷെറിൻബാബു, ജിനേഷ്, ഷബറുദ്ദീൻ, കെ.അഭിമന്യു, ആൽബിൻ, വിപിൻ, ഹരീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.