കോട്ടയ്ക്കൽ∙ ഭാഷാപഠന പുസ്തകങ്ങൾകൊണ്ട് സ്കൂൾ ലൈബ്രറിയെ സമ്പന്നമാക്കിയ അധ്യാപകന്റെ സന്മനസ്സിന് വിദ്യാർഥികളുടെ ഹൃദയംനിറഞ്ഞ കയ്യടി. അധ്യാപകനായ മനോജ് കോട്ടയ്ക്കലാണ് മലയാളഭാഷ‌യുടെ വിശേഷപഠനത്തിന് സഹായകമാകുന്ന 500 പുസ്തകങ്ങൾ സ്വന്തം ശേഖരത്തിൽനിന്ന് ജോലി ചെയ്യുന്ന പുതുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ∙ ഭാഷാപഠന പുസ്തകങ്ങൾകൊണ്ട് സ്കൂൾ ലൈബ്രറിയെ സമ്പന്നമാക്കിയ അധ്യാപകന്റെ സന്മനസ്സിന് വിദ്യാർഥികളുടെ ഹൃദയംനിറഞ്ഞ കയ്യടി. അധ്യാപകനായ മനോജ് കോട്ടയ്ക്കലാണ് മലയാളഭാഷ‌യുടെ വിശേഷപഠനത്തിന് സഹായകമാകുന്ന 500 പുസ്തകങ്ങൾ സ്വന്തം ശേഖരത്തിൽനിന്ന്

ജോലി ചെയ്യുന്ന പുതുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കു നൽകിയത്. പുസ്തകങ്ങൾക്ക് ഏകദേശം 1.5 ലക്ഷം രൂപ വിലവരും. ഇന്ന് ലഭ്യമല്ലാത്ത ചില പുസ്തകങ്ങളുടെ പകർപ്പ് എടുത്ത് ബൈൻഡ് ചെയ്താണ് ലൈബ്രറിക്ക് കൈമാറിയത്. 700 വിജ്ഞാന മാസികയും പത്രങ്ങളിലെ വിജ്ഞാന പേജുകളും നൽകി. 2015ൽ ദേശീയ അധ്യാപക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ മനോജ് കോട്ടയ്ക്കലിനു ലഭിച്ചിട്ടുണ്ട്.