തിരൂരങ്ങാടി ∙ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ലഭിക്കുന്നില്ലെന്നു പരാതി.ലേബർ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നീ ഓഫിസുകൾക്കടുത്തുള്ള ശുചിമുറികളാണു പൂട്ടിയിട്ടുള്ളത്. ദിവസവും സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ വരുന്ന ഓഫിസാണിത്. കൊച്ചു കുട്ടികളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ലഭിക്കുന്നില്ലെന്നു പരാതി.ലേബർ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നീ ഓഫിസുകൾക്കടുത്തുള്ള ശുചിമുറികളാണു പൂട്ടിയിട്ടുള്ളത്. ദിവസവും സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ വരുന്ന ഓഫിസാണിത്. കൊച്ചു കുട്ടികളുമായി വരുന്നവരുണ്ട്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ മറ്റു സ്ഥലത്ത് ആശ്രയിക്കണം.

ശുചിമുറി സൗകര്യം ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാനുള്ള തരത്തിലായി മാറ്റിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.മുൻപ് പരാതിപ്പെട്ടതിനെ തുടർന്ന് താൽക്കാലികമായി തുറന്നു കൊടുത്തിരുന്നെങ്കിലും വീണ്ടും പഴയ പോലെയായി. പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ സൗകര്യപ്പെടുത്തണമെന്നാണ് ആവശ്യം.