കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 2 യാത്രക്കാരിൽനിന്ന് 95 ലക്ഷം രൂപയുടെ 1.783 കിലോഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് തലയാട് സ്വദേശി ഇർഷാദ് (31) കൊണ്ടുവന്ന 831 ഗ്രാം സ്വർണമിശ്രിതവും ഷാർജയിൽ നിന്നെത്തിയ കോട്ടോളിൽ അബ്ദുൽ റഹിമാൻ (30) കൊണ്ടുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 2 യാത്രക്കാരിൽനിന്ന് 95 ലക്ഷം രൂപയുടെ 1.783 കിലോഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് തലയാട് സ്വദേശി ഇർഷാദ് (31) കൊണ്ടുവന്ന 831 ഗ്രാം സ്വർണമിശ്രിതവും ഷാർജയിൽ നിന്നെത്തിയ കോട്ടോളിൽ അബ്ദുൽ റഹിമാൻ (30) കൊണ്ടുവന്ന 952 ഗ്രാം സ്വർണമിശ്രിതവുമാണു പിടികൂടിയത്. ഇരുവരും 3 കാപ്സ്യൂളുകൾ വീതമാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നതെന്നും മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.