കൽപകഞ്ചേരി ∙ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ മയ്യേരിച്ചിറ പൊട്ടച്ചോല അബ്ദു‍ൽ അസീസിനെ (48) എസ്ഐ കെ.നൗഫലും സംഘവും അറസ്റ്റ് ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രതിയുടെ വീട്ടിലും സമീപത്തെ കാലിത്തൊഴുത്തിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപകഞ്ചേരി ∙ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ മയ്യേരിച്ചിറ പൊട്ടച്ചോല അബ്ദു‍ൽ അസീസിനെ (48) എസ്ഐ കെ.നൗഫലും സംഘവും അറസ്റ്റ് ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രതിയുടെ വീട്ടിലും സമീപത്തെ കാലിത്തൊഴുത്തിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. എസ്ഐ രവി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. സുജിത്, അപർണ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.