എടക്കര ∙ വേനൽമഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയർന്നു തന്നെ. മാർച്ച് 12ന് നിലമ്പൂരിൽ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെ ജില്ലയിലെ ഉയർന്ന താപനില. ‌എന്നാൽ, ഇന്നലെ പാലേമാട് സ്കൂളിൽ സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ (AWS) രേഖപ്പെടുത്തിയ താപനില 40

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ വേനൽമഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയർന്നു തന്നെ. മാർച്ച് 12ന് നിലമ്പൂരിൽ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെ ജില്ലയിലെ ഉയർന്ന താപനില.എന്നാൽ, ഇന്നലെ പാലേമാട് സ്കൂളിൽ സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ (AWS) രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിയാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. മുണ്ടേരിയിലെ വെതർ സ്റ്റേഷനിലും താപനില 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാനം മൂടിനിന്നെങ്കിലും മഴ ലഭിച്ചില്ല. വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ചൂട് കഠിനമാകും. വർഷങ്ങൾക്കു ശേഷമാണ് ജില്ലയിൽ താപനില ഇത്രയും ഉയർന്നുനിൽക്കുന്നത്.