എടപ്പാൾ ∙ പട്ടാമ്പി റോഡിലെ പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കുന്നതിനിടെ തൃശൂർ റോഡിലും പൈപ്പ് തകർന്നു. കഴിഞ്ഞ ദിവസമാണ് പട്ടാമ്പി റോഡിൽ റോഡിന് നടുവിലായി ശുദ്ധജല പൈപ്പ് തകർന്നത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റോഡിൽ കുഴിയെടുത്ത് തകരാർ പരിഹരിച്ചു വരുന്നതിനിടെ ആണ് ഇന്നലെ തൃശൂർ റോഡിലും പൈപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ ∙ പട്ടാമ്പി റോഡിലെ പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കുന്നതിനിടെ തൃശൂർ റോഡിലും പൈപ്പ് തകർന്നു. കഴിഞ്ഞ ദിവസമാണ് പട്ടാമ്പി റോഡിൽ റോഡിന് നടുവിലായി ശുദ്ധജല പൈപ്പ് തകർന്നത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റോഡിൽ കുഴിയെടുത്ത് തകരാർ പരിഹരിച്ചു വരുന്നതിനിടെ ആണ് ഇന്നലെ തൃശൂർ റോഡിലും പൈപ്പിൽ വിള്ളലുണ്ടായത്. 

ഇതോടെ ഇവിടെയും റോഡിൽ കുഴിയെടുത്ത് തകരാർ പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചു. തൃശൂർ റോഡിൽ നിലവിൽ പൈപ്പ് തകർന്നതിനു സമീപത്തായി 2 തവണ സമാനമായ രീതിയിൽ പൈപ്പിൽ വിള്ളലുണ്ടായിരുന്നു. അടിക്കടി പൈപ്പുകൾ തകരുന്നത് ജല അതോറിറ്റി ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്.തകരാർ മൂലം പ്രദേശത്തെ ജല വിതരണവും അവതാളത്തിലായി.