പൊന്നാനി ∙ പുതുപൊന്നാനി അഴിമുഖത്ത് നങ്കൂരമിട്ട വള്ളത്തിലെ വലകൾ സാമൂഹിക വിരുദ്ധർ കത്തിച്ചു. ഉടമയ്ക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം. പുതുപൊന്നാനി ചിപ്പന്റകത്ത് കാസിമിന്റെ ഉടമസ്ഥതയിലുള്ള ‘ഹിളർ’ വള്ളത്തിന്റെ വലയാണ് സാമൂഹിക വിരുദ്ധർ കത്തിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. പുഴയുടെ തൊട്ടടുത്ത് താമസിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ പുതുപൊന്നാനി അഴിമുഖത്ത് നങ്കൂരമിട്ട വള്ളത്തിലെ വലകൾ സാമൂഹിക വിരുദ്ധർ കത്തിച്ചു. ഉടമയ്ക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം. പുതുപൊന്നാനി ചിപ്പന്റകത്ത് കാസിമിന്റെ ഉടമസ്ഥതയിലുള്ള ‘ഹിളർ’ വള്ളത്തിന്റെ വലയാണ് സാമൂഹിക വിരുദ്ധർ കത്തിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. പുഴയുടെ തൊട്ടടുത്ത് താമസിക്കുന്ന കാസിമിന്റെ ബന്ധുവാണ് വല കത്തുന്നത് കാണുന്നത്.

ഉടൻ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു. കൃത്യസമയത്ത് ഇടപെടാൻ കഴിഞ്ഞതിനാൽ വൻ നഷ്ടം ഒഴിവായി. 200 കിലോ തൂക്കമുള്ള വലയും 60 കിലോ ഭാരമുള്ള ഈയവും ചേർന്ന വലയാണ് അഗ്നിക്കിരയാക്കിയത്. ഒരാഴ്ച മുൻപ് ഇതേ സ്ഥലത്ത് ബൈക്ക് മോഷണം നടന്നിരുന്നു. വള്ളത്തിലെ ഈയവും മോഷണം പോവുന്നത് പതിവാണ്.