മങ്കട ∙ പൊലീസ് മകനെ മർദിച്ചുവെന്ന പിതാവിന്റെ പരാതിയിൽ എസ്ഐക്കും പൊലീസ് ഡ്രൈവർക്കുമെതിരെ കേസെടുത്തു. ചേപ്പൂർ കരണത്തൊടിക മുഹമ്മദ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു നടപടി. മേയ് 12നു 2നു മൻസൂർ മങ്കട കോഴിക്കോട്ടുപറമ്പയിലൂടെ മീൻ കയറ്റിയ വാഹനവുമായി പോകുമ്പോൾ ലോറിയിൽനിന്നു മലിനജലം പുറത്തേക്കൊഴുകുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മങ്കട ∙ പൊലീസ് മകനെ മർദിച്ചുവെന്ന പിതാവിന്റെ പരാതിയിൽ എസ്ഐക്കും പൊലീസ് ഡ്രൈവർക്കുമെതിരെ കേസെടുത്തു. ചേപ്പൂർ കരണത്തൊടിക മുഹമ്മദ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു നടപടി. മേയ് 12നു 2നു മൻസൂർ  മങ്കട കോഴിക്കോട്ടുപറമ്പയിലൂടെ മീൻ കയറ്റിയ വാഹനവുമായി പോകുമ്പോൾ ലോറിയിൽനിന്നു മലിനജലം പുറത്തേക്കൊഴുകുന്നതു ശ്രദ്ധയിൽപെട്ട  പൊലീസ് മർദിച്ചെന്നാണു പരാതി. പെരിന്തൽമണ്ണ മുൻ എസ്ഐ യാസിർ, ഡ്രൈവർ നജീബ് എന്നിവർക്കെതിരെയാണു കേസെടുത്തത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.