വഴിക്കടവ് ∙ കാരക്കോട് പുത്തരിപ്പാടത്ത് പുള്ളിപ്പുലിയിറങ്ങി. രാത്രിയിൽ വീട്ടുമുറ്റംവഴി കടന്നുപോയ ജീവിയുടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ചിത്രം പരിശോധിച്ചതിൽ നിന്നാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. പുത്തരിപ്പാടം ശ്മശാന റോഡിലെ അമ്പാട്ടുകുടിയിൽ ഷബീബിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷബീബിന്റെ വീട്ടിലെ വളർത്തു പൂച്ചയെ രണ്ടാഴ്ച മുൻപ് കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സമീപത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകളുമുണ്ടായിരുന്നു. പിന്നീടുള്ള ഇടദിവസങ്ങളിലും വീട്ടുമുറ്റത്തെ മുയൽ കൂടിനു സമീപവും  ഇതേ കാൽപാടുകൾ കണ്ടു. തുടർന്ന് ഷബീബ് രാത്രിയിൽ കാവലിരിക്കുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ പുള്ളിപ്പുലി മുറ്റത്തിലൂടെ കടന്നുപോയത്. ഇരുട്ടിലായതിനാൽ മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ചിത്രം കൂടുതൽ വ്യക്തമല്ല.