അധ്യാപക ഒഴിവ് : ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ്, ബോട്ടണി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ നിയമനത്തിന് അഭിമുഖം 26ന് 10ന് നടക്കും.‌ 9400152300.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വാണിയമ്പലം ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം 12ന് 10ന്.

ADVERTISEMENT

∙ വണ്ടൂർ ഗവ.വിഎംസി ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക നിയമനത്തിനുള്ള അഭിമുഖം നാളെ 10.30ന്.

അപേക്ഷ ക്ഷണിച്ചു

ADVERTISEMENT

∙ കോഡൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് ഉപകേന്ദ്രം മുഖേന നടത്തുന്ന വിവിധ പിഎസ്‌സി അംഗീകൃത കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വിഭാഗങ്ങൾക്കും ബിപിഎൽ കുടുംബങ്ങൾക്കും നാലിലൊന്ന് ഫീസിളവ് ലഭിക്കും. ആദ്യ ബാച്ച് 14ന് ആരംഭിക്കും. 9446691760.

 ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ മലപ്പുറം മേൽമുറി മഅദിൻ അക്കാദമിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിൽ പിഎസ്‌സി /യുപിഎസ്‌സി മത്സര പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർഥികൾക്ക് അവധിദിന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്കാണ് അവസരം. പരിശീലനം പൂർണമായും സൗജന്യം. അവസാന തീയതി 24. 7025886699, 9995950868.

ADVERTISEMENT

കോഷൻ ഡിപ്പോസിറ്റ്

∙ ചെമ്മങ്കടവ് പിഎംഎസ്എഎംഎഎച്ച്എസ്എസിലെ 2020–22 വർഷം പഠിച്ചവരുടെ കരുതൽ ധനം (കോഷൻ ഡിപ്പോസിറ്റ്) 13ന് മുൻപ് സ്കൂളിലെത്തി സ്വീകരിക്കണം. 0483 2800001, 94476 28181.

ആയ ഒഴിവ്

∙ വാണിയമ്പലം ഗവ.ഹൈസ്കൂളിൽ സ്കൂൾ ബസിൽ ആയയെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ 10ന്.

അറ്റൻഡർ

∙ മഞ്ചേരി പുല്ലൂർ ജിയുപി സ്കൂളിൽ ഓഫിസ് അറ്റൻഡർ നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ 10ന്.