തേഞ്ഞിപ്പലം ∙ ക്യാംപസ് റിക്രൂട്മെന്റ് വഴി കാലിക്കറ്റ് സർവകലാശാലയിലെ 7 വിദ്യാർഥികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐടി വിഭാഗത്തിൽ ജോലി ലഭിച്ചു. 146 കംപ്യൂട്ടർ സയൻസ് വിദ്യാർഥികളിൽ 139 പേരും വിവിധ ഘട്ടങ്ങളിലായി പുറത്താകുകയായിരുന്നു. എസ്.ദൃശ്യ, പി.ആർ.വിവേക്, ആത്മജ മേനോൻ, ഗായത്രി, ടി.കെ.ഫാസിൽ, എം.പൂജ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ ക്യാംപസ് റിക്രൂട്മെന്റ് വഴി കാലിക്കറ്റ് സർവകലാശാലയിലെ 7 വിദ്യാർഥികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐടി വിഭാഗത്തിൽ ജോലി ലഭിച്ചു.146 കംപ്യൂട്ടർ സയൻസ് വിദ്യാർഥികളിൽ 139 പേരും വിവിധ ഘട്ടങ്ങളിലായി പുറത്താകുകയായിരുന്നു. എസ്.ദൃശ്യ, പി.ആർ.വിവേക്, ആത്മജ മേനോൻ, ഗായത്രി, ടി.കെ.ഫാസിൽ, എം.പൂജ, സി.ആനന്ദ് എന്നിവർക്കാണ് ജോലി ലഭിച്ചത്. അനുമോദന സംഗമത്തിൽ വിസി ഡോ എം.കെ.ജയരാജ്, പിവിസി ഡോ. എം.നാസർ, റജിസ്ട്രാ‍ർ ഡോ. ഇ.കെ.സതീഷ്, കംപ്യൂട്ടർ സെന്റർ മേധാവി ഡോ. വി.എൽ.ലജീഷ്, എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.രഞ്ജിത്ത്, പ്ലേസ്മെന്റ് സെൽ ഓഫിസർ ഡോ. അപർണ സജീവ് തുടങ്ങിയവർ പങ്കെടുത്തു.