മലപ്പുറം ∙ സംസ്ഥാനത്തെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലെ പ്രവാസി യാത്രക്കാർക്കായി കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നു നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോ വാൾ, എം.പി.അബ്ദുസ്സമദ് സമദാനി എംപിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ സംസ്ഥാനത്തെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലെ പ്രവാസി യാത്രക്കാർക്കായി കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നു നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോ വാൾ, എം.പി.അബ്ദുസ്സമദ് സമദാനി എംപിയെ അറിയിച്ചു.

കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഒരു സാധ്യത പഠനവും കേന്ദ്രസർക്കാർ നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.