മലപ്പുറം ∙ കലക്ടറേറ്റിന് സൂര്യകാന്തിച്ചന്തം, ജില്ലാ കലക്ടറുടെ ചേംബറിനോട് ചേർന്ന സ്ഥലത്ത് ജീവനക്കാർ ഒരുക്കിയ തോട്ടത്തിലെ സൂര്യകാന്തിയിൽ പൂക്കൾ വിരിഞ്ഞത് കാഴ്ചക്കാരെ ആകർഷിക്കുന്നു. ഇന്നലെ സൂര്യകാന്തിത്തോട്ടം സന്ദർശിച്ച കലക്ടർ വി.ആർ.വിനോദ് ജീവനക്കാരെ അനുമോദിച്ചു. കലക്ടറേറ്റ് പരിസരം കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കലക്ടറേറ്റിന് സൂര്യകാന്തിച്ചന്തം, ജില്ലാ കലക്ടറുടെ ചേംബറിനോട് ചേർന്ന സ്ഥലത്ത് ജീവനക്കാർ ഒരുക്കിയ തോട്ടത്തിലെ സൂര്യകാന്തിയിൽ പൂക്കൾ വിരിഞ്ഞത് കാഴ്ചക്കാരെ ആകർഷിക്കുന്നു. ഇന്നലെ സൂര്യകാന്തിത്തോട്ടം സന്ദർശിച്ച കലക്ടർ വി.ആർ.വിനോദ് ജീവനക്കാരെ അനുമോദിച്ചു.  കലക്ടറേറ്റ് പരിസരം കൂടുതൽ സുന്ദരമാക്കാൻ നിർദേശം നൽകുകയും ചെയ്തു. പുതുവർഷത്തിൽ വേറിട്ട കാഴ്ച ഒരുക്കിയ സന്തോഷത്തിലാണ് ജീവനക്കാർ. പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജലസേചനവും എല്ലാം അവർ തന്നെയാണ് നിർദേശിച്ചത്. എഡിഎം എൻ.എം.മെഹറലി, അസി. കലക്ടർ സുമിത് കുമാർ താക്കൂർ എന്നിവരും ജീവനക്കാരെ അനുമോദനമറിയിച്ചു.