കരിപ്പൂർ ∙ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച സ്വർണമിശ്രിത പ്പൊതിയും ട്രിമ്മറിന്റെ യന്ത്രത്തിൽ ഒളിപ്പിച്ച സ്വർണക്കഷണങ്ങളും കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.ദുബായിൽനിന്നു കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് സ്വർണമിശ്രിതം ലഭിച്ചത്. വിമാന സീറ്റ് പോക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച സ്വർണമിശ്രിത പ്പൊതിയും ട്രിമ്മറിന്റെ യന്ത്രത്തിൽ ഒളിപ്പിച്ച സ്വർണക്കഷണങ്ങളും കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.ദുബായിൽനിന്നു കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് സ്വർണമിശ്രിതം ലഭിച്ചത്. വിമാന സീറ്റ് പോക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൊതിയിൽനിന്ന് 943 സ്വർണമിശ്രിതം ലഭിച്ചു. ഇതിൽനിന്നു സ്വർണം വേർതിരിച്ചെടുക്കലും തുടരന്വേഷണവും നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.മസ്കത്ത് വഴി ജിദ്ദയിൽനിന്നു കരിപ്പൂരിലെത്തിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുൽ (28) കൊണ്ടുവന്ന ട്രിമ്മറിൽനിന്ന് യന്ത്രഭാഗത്ത് ഒളിപ്പിച്ച 250 ഗ്രാം സ്വർണം ലഭിച്ചു.