വണ്ടൂ‍ർ ∙ മൊബൈൽ കടയിൽ ബാറ്ററി മാറ്റാൻ കൊടുത്ത ഫോൺ പൊട്ടിത്തെറിച്ചു കത്തി. വണ്ടൂർ പാണ്ടിക്കാട് റോഡിലെ മൊബൈൽ ഷോപ്പിൽ ഇന്നലെ വൈകിട്ടാണു സംഭവം.അതിഥിത്തൊഴിലാളി കൊണ്ടുവന്ന ഫോൺ കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടനെയാണു കത്തിയത്.പെട്ടെന്നു തീയണച്ചു. ബാറ്ററി പഴകി വീർത്തതായിരുന്നുവെന്നു പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൂ‍ർ ∙ മൊബൈൽ കടയിൽ ബാറ്ററി മാറ്റാൻ കൊടുത്ത ഫോൺ പൊട്ടിത്തെറിച്ചു കത്തി. വണ്ടൂർ പാണ്ടിക്കാട് റോഡിലെ മൊബൈൽ ഷോപ്പിൽ ഇന്നലെ വൈകിട്ടാണു സംഭവം. അതിഥിത്തൊഴിലാളി കൊണ്ടുവന്ന ഫോൺ കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടനെയാണു കത്തിയത്. പെട്ടെന്നു തീയണച്ചു. ബാറ്ററി പഴകി വീർത്തതായിരുന്നുവെന്നു പറയുന്നു.