കഞ്ചിക്കോട് (പാലക്കാട്) ∙ കാറിന്റെ പിൻസീറ്റിനടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 1.90 കോടി രൂപയുടെ കുഴൽപണവുമായി 2 പേരെ കസബ പൊലീസ് പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം കടുങ്ങാപുരം സ്വദേശി മുഹമ്മദുകുട്ടി (41), പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നിസാർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദേശീയപാത പുതുശ്ശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ചിക്കോട് (പാലക്കാട്) ∙ കാറിന്റെ പിൻസീറ്റിനടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 1.90 കോടി രൂപയുടെ കുഴൽപണവുമായി 2 പേരെ കസബ പൊലീസ് പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം കടുങ്ങാപുരം സ്വദേശി മുഹമ്മദുകുട്ടി (41), പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നിസാർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദേശീയപാത പുതുശ്ശേരി കുരുടിക്കാട് വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന കാർ പിന്തുടർന്നു പിടികൂടി പരിശോധിച്ചപ്പോഴാണു പണം പിടിച്ചത്. സംസ്ഥാന അതിർത്തി വഴി കുഴൽപണക്കടത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണു പരിശോധന നടത്തിയത്. കോയമ്പത്തൂരിൽ നിന്നെത്തിച്ച പണം മലപ്പുറത്തേക്കാണു കൊണ്ടു പോയതെന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ആരംഭിക്കും. തുടരന്വേഷണത്തിനായി കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയെന്നും പണം കോടതിയിൽ ഹാജരാക്കിയെന്നും കസബ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. പ്രതികൾക്കു പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു.