എടക്കര ∙ ടൗണിലും പരിസരപ്രദേശങ്ങളിലും മയിലുകൾ കൂട്ടമായെത്തിത് കൗതുകക്കാഴ്ചയായി. വീടുകളുടെ മുകളിലും മുറ്റത്തും ചിറക് വിടർത്തി നിൽക്കുന്ന മയിലുകളെ കാണാം. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇതുവരെ മയിലുകളെ കൂട്ടത്തോടെ കണ്ടിരുന്നത്. വേനൽ ക‌ടുത്തതോടെയാണ് നാട്ടിലേക്കിറങ്ങിയത്. മയിലുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ ടൗണിലും പരിസരപ്രദേശങ്ങളിലും മയിലുകൾ കൂട്ടമായെത്തിത് കൗതുകക്കാഴ്ചയായി. വീടുകളുടെ മുകളിലും മുറ്റത്തും ചിറക് വിടർത്തി നിൽക്കുന്ന മയിലുകളെ കാണാം. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇതുവരെ മയിലുകളെ  കൂട്ടത്തോടെ കണ്ടിരുന്നത്. വേനൽ ക‌ടുത്തതോടെയാണ് നാട്ടിലേക്കിറങ്ങിയത്. 

മയിലുകളുടെ കാടിറക്കം വരൾച്ചയുടെ സൂചനയാണെന്നാണ് പറയുന്നത്. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലെ കുറ്റിക്കാടുകളിലും പാറമടകളിലുമാണ് മയിലുകളുടെ താമസം. മയിലുകളുടെ സ്ഥിരസാന്നിധ്യം കർഷകർക്ക് ശല്യമായിട്ടുണ്ട്. നെല്ലും പച്ചക്കറികളും നശിപ്പിക്കുന്നുണ്ട‌്.