തിരൂർ ∙ പുഴയിലെ മണലിൽ കാറ്റേറ്റിരുന്ന് അസ്തമയ സൂര്യന്റെ ഭംഗിയും കണ്ട് നോമ്പുതുറ നടത്തി കുടുംബങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മണലാരണ്യത്തിൽ നടക്കുന്ന നോമ്പുതുറകൾ പോലെയാണ് വെള്ളമൊഴിഞ്ഞുണ്ടായ ഭാരതപ്പുഴയിലെ മണൽത്തിട്ടയിലും നോമ്പുതുറ നടക്കുന്നത്. ഭക്ഷണം വീട്ടിൽനിന്നുണ്ടാക്കിയാണ് കുടുംബങ്ങൾ ഇവിടെയെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ പുഴയിലെ മണലിൽ കാറ്റേറ്റിരുന്ന് അസ്തമയ സൂര്യന്റെ ഭംഗിയും കണ്ട് നോമ്പുതുറ നടത്തി കുടുംബങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മണലാരണ്യത്തിൽ നടക്കുന്ന നോമ്പുതുറകൾ പോലെയാണ് വെള്ളമൊഴിഞ്ഞുണ്ടായ ഭാരതപ്പുഴയിലെ മണൽത്തിട്ടയിലും നോമ്പുതുറ നടക്കുന്നത്.ഭക്ഷണം വീട്ടിൽനിന്നുണ്ടാക്കിയാണ് കുടുംബങ്ങൾ ഇവിടെയെത്തുന്നത്. ചിലർ ഇവിടെ വച്ചു തന്നെ പാചകം ചെയ്യുന്നുമുണ്ട്. ഭംഗി കൂട്ടാൻ ചിലർ ടെന്റുകൾ കെട്ടും.

മറ്റു ചിലരാകട്ടെ വൈദ്യുത ബൾബുകളുടെ മാലകളുമായി എത്തി ഇരിക്കുന്ന സ്ഥലം അലങ്കരിക്കും.  ബാങ്ക് വിളിക്കുന്നതോടെ നോമ്പുതുറക്കും. രാത്രി ഏറെ നേരം ഇത്തരത്തിൽ സമയം ചെലവിട്ട് മടങ്ങുന്ന കുടുംബങ്ങളുണ്ട്. കടലോരത്തും ഇത്തരം കാഴ്ചകൾ ധാരാളമാണ്. ആളും തിരക്കുമില്ലാത്ത കടൽത്തീരത്താണ് കുടുംബങ്ങളെത്തി നോമ്പുതുറക്കുന്നത്.