കരുവാരകുണ്ട് ∙ കനത്ത ചൂടിൽ യുവ കർഷകന്റെ 1000 വാഴകൾ ഒടിഞ്ഞുവീണു. നീലാഞ്ചേരി കൂരിമുണ്ട പുതിയത്ത് ഷാജിയുടെ വാഴകളാണ് നശിച്ചത്. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ 3000 വാഴകളാണ് കൃഷി ചെയ്തത്. വിളവെടുപ്പിന് 2 മാസം ബാക്കിനിൽക്കെയാണ് ചൂ‌‌ടിൽ വാഴകൾ ഒടിഞ്ഞത്. ഇല പച്ചപ്പോടെ നിൽക്കുന്നുണ്ടെങ്കിലും തണ്ട് ഒടിയുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവാരകുണ്ട് ∙ കനത്ത ചൂടിൽ യുവ കർഷകന്റെ 1000 വാഴകൾ ഒടിഞ്ഞുവീണു. നീലാഞ്ചേരി കൂരിമുണ്ട പുതിയത്ത് ഷാജിയുടെ വാഴകളാണ് നശിച്ചത്. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ 3000 വാഴകളാണ് കൃഷി ചെയ്തത്. വിളവെടുപ്പിന് 2 മാസം  ബാക്കിനിൽക്കെയാണ് ചൂ‌‌ടിൽ വാഴകൾ ഒടിഞ്ഞത്. ഇല പച്ചപ്പോടെ നിൽക്കുന്നുണ്ടെങ്കിലും തണ്ട് ഒടിയുകയാണ്. കൃഷിയിടത്തിലെ കുളത്തിലെ വെള്ളം വറ്റിയതും തിരിച്ചടിയായി. വ്യക്തികളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് കൃഷി തുടങ്ങിയതെന്ന് ഷാജി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.