മേലാറ്റൂർ ∙ ചെമ്മാണിയോട് ഒരു മാസം നീണ്ടു നിൽക്കുന്ന ഗ്ലിസ്റ്റർ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജനകീയ അഖിലേന്ത്യാ സോക്കർ സെവൻസ് ഫുട്ബോൾ മാമാങ്കത്തിനു ഇന്നു തുടക്കം കുറിക്കും.ജിഎൽപി സ്കൂൾ ഫ്ലഡ്‌ലിറ്റ് മൈതാനിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ തൃശൂർ ഉഷ എഫ്സിയും കാളികാവ് കെഎഫ്സിയും തമ്മിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലാറ്റൂർ ∙ ചെമ്മാണിയോട് ഒരു മാസം നീണ്ടു നിൽക്കുന്ന ഗ്ലിസ്റ്റർ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജനകീയ അഖിലേന്ത്യാ സോക്കർ സെവൻസ് ഫുട്ബോൾ മാമാങ്കത്തിനു ഇന്നു തുടക്കം കുറിക്കും. ജിഎൽപി സ്കൂൾ ഫ്ലഡ്‌ലിറ്റ് മൈതാനിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ തൃശൂർ ഉഷ എഫ്സിയും കാളികാവ് കെഎഫ്സിയും തമ്മിൽ ഏറ്റുമുട്ടും.

ടൂർണമെന്റ് രാത്രി 8.30ന് സിനിമാ താരം അബു സലീം ഉദ്ഘാടനം ചെയ്യും. മുരളി ചാലക്കുടിയും കരിങ്കാളി ഫെയിം ശ്രീകുമാറും ഷിബിനറാണിയും നടത്തുന്ന സംഗീത ഹാസ്യവിരുന്നും ഉദ്ഘാടന ചടങ്ങിനോടൊപ്പം നടക്കും.കളികാണാൻ 5000 പേർക്ക് ഇരിക്കാനുള്ള ഗാലറി ഒരുക്കിയതായും മേളയിലെ ലാഭം ക്ലബ്ബിനു സ്വന്തം കെട്ടിടം ഒരുക്കാനും സ്കൂൾ വികസനത്തിനും ചാരിറ്റി പ്രവർത്തനം ചെലവഴിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.