എരമംഗലം ∙ വേനൽ കടുത്തതോടെ നരണിപ്പുഴയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. കോൾ മേഖലയിലെ പ്രധാന ജലസ്രോതസ്സായ നരണിപ്പുഴ വെള്ളമില്ലാതെ വറ്റിവരണ്ടതോടെയാണ് കിണറുകളിൽ വെള്ളമില്ലാതായത്. നരണിപ്പുഴയോടു ചേർന്നുള്ള വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക് പഞ്ചായത്തുകളിലാണ് കടുത്ത ശുദ്ധജലക്ഷാമം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരമംഗലം ∙ വേനൽ കടുത്തതോടെ നരണിപ്പുഴയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. കോൾ മേഖലയിലെ പ്രധാന ജലസ്രോതസ്സായ നരണിപ്പുഴ വെള്ളമില്ലാതെ വറ്റിവരണ്ടതോടെയാണ് കിണറുകളിൽ വെള്ളമില്ലാതായത്. നരണിപ്പുഴയോടു ചേർന്നുള്ള വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക് പഞ്ചായത്തുകളിലാണ് കടുത്ത ശുദ്ധജലക്ഷാമം. വേനൽ കനത്തതു മൂലം ഭൂരിഭാഗം കിണറുകളിലും മഞ്ഞനിറത്തിലുള്ള ഓരു  വെള്ളമാണ് ലഭിക്കുന്നത്.കൃഷികൾക്ക് നനയ്ക്കാനും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ചൂട് കനത്തതും വേനൽമഴ പെയ്യാതെ വന്നതും നരണിപ്പുഴ വേഗത്തിൽ വറ്റാൻ കാരണമായി.അടുത്ത കാലത്തൊന്നും നരണിപ്പുഴ ഇത്രയും വേഗത്തിൽ വറ്റിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളമില്ലാതായതോടെ കോൾ മേഖലയിലെ പുഞ്ചക്കൃഷിയും കടുത്ത വരൾച്ചയിലാണ്.കനോലി കനാലിനോടും ചേർന്നുള്ള പ്രദേശങ്ങളും ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്.