കരിപ്പൂർ ∙ യുഎഇയിലെ മഴമൂലം കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള 7 സർവീസുകൾ റദ്ദാക്കി. പല വിമാന സർവീസുകളും വൈകി. 6 രാജ്യാന്തര സർവീസുകളും ഒരു ആഭ്യന്തര സർവീസുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇന്നലെ രാത്രി 7.25നുള്ള കോഴിക്കോട് –ഷാർജ വിമാനവും എട്ടിനുള്ള കോഴിക്കോട് –ദുബായ് വിമാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ യുഎഇയിലെ മഴമൂലം കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള 7 സർവീസുകൾ റദ്ദാക്കി. പല വിമാന സർവീസുകളും വൈകി. 6 രാജ്യാന്തര സർവീസുകളും ഒരു ആഭ്യന്തര സർവീസുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇന്നലെ രാത്രി 7.25നുള്ള കോഴിക്കോട് –ഷാർജ വിമാനവും എട്ടിനുള്ള കോഴിക്കോട് –ദുബായ് വിമാനവും റദ്ദാക്കി. ഷാർജയിൽനിന്നു വൈകിട്ട് 4.30ന് കോഴിക്കോട് എത്തേണ്ട വിമാനവും റദ്ദാക്കി.

ഇൻഡിഗോയുടെ 3 രാജ്യാന്തര സർവീസും ഒരു ആഭ്യന്തര സർവീസും റദ്ദാക്കി. ദുബായിൽനിന്ന് ഇന്നലെ രാവിലെ കോഴിക്കോട്ട് എത്തേണ്ട സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് ഈ വിമാനത്തിന്റെ രാവിലത്തെ ബെംഗളൂരു സർവീസും റദ്ദാക്കി.ഇന്നലെ രാത്രി 10.15നുള്ള ഇൻഡിഗോയുടെ കോഴിക്കോട് –ദുബായ് സർവീസും ഇന്നു രാവിലെ 8.30ന് കോഴിക്കോട്ടെത്തേണ്ട വിമാന സർവീസും റദ്ദാക്കി.