കൂടിക്കാഴ്ച മാറ്റി: ∙ മലപ്പുറം ഗവ.വനിതാ കോളജിൽ 22ന് നടത്താനിരുന്ന ഇസ്‍ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് അതിഥി അധ്യാപക കൂടിക്കാഴ്ച 30 ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. 0483 2972200. പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം 21ന് മലപ്പുറം∙ ജില്ലയിൽ പ്രിസൈഡിങ് ഓഫിസറായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടിക്കാഴ്ച മാറ്റി;∙ മലപ്പുറം ഗവ.വനിതാ കോളജിൽ 22ന് നടത്താനിരുന്ന ഇസ്‍ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് അതിഥി അധ്യാപക കൂടിക്കാഴ്ച 30 ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. 0483 2972200.

പോളിങ് ഉദ്യോഗസ്ഥർക്ക്പരിശീലനം 21ന്
മലപ്പുറം∙ ജില്ലയിൽ പ്രിസൈഡിങ് ഓഫിസറായും ഒന്നാം പോളിങ് ഓഫിസറായും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് 9, 17, 18 തീയതികളിൽ നടത്തിയ പരിശീലനങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്കായി പ്രത്യേക പരിശീലന പരിപാടി 21ന് 9.30ന് മലപ്പുറം പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ നടക്കും.

ADVERTISEMENT

അഖിലേന്ത്യാ കരാട്ടെ ചാംപ്യൻഷിപ് 
താനൂർ ∙ ഷോട്ടോകാൻ കരാട്ടെ ഫെഡറേഷന്റെ അഖിലേന്ത്യാ ചാംപ്യൻഷിപ് മേയ്‌ 11, 12 തീയതികളിൽ തൃശൂർ വി.കെ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.ഫെഡറേഷൻ യോഗത്തിൽ നാഷനൽ ചീഫ് ഇൻസ്‌ട്രക്ടർ ഷിഹാൻ ഇബ്രാഹിം ചാലിയത്ത് ആധ്യക്ഷ്യം വഹിച്ചു.  കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഹിമാചൽപ്രദേശ്, ആന്ധ്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ടീമുകളും പങ്കെടുക്കും.