പുത്തനത്താണി∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിനു സമീപംനിർമിക്കുന്ന ഓടഅപകടക്കെണിയൊരുക്കുന്നു. ഇരുചക്ര വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കുഴിയിൽ വീണു പരുക്കേൽക്കുന്നത് പതിവാകുന്നു. ചുങ്കത്തിനുസമീപം നിർമിക്കുന്നഓടയിൽ ഇന്നലെ രാവിലെ2 ബൈക്കുകൾഅപകടത്തി‍ൽപെട്ടു. ഓട മൂടാറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തനത്താണി∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിനു സമീപം നിർമിക്കുന്ന ഓട അപകടക്കെണിയൊരുക്കുന്നു. ഇരുചക്ര വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കുഴിയിൽ വീണു പരുക്കേൽക്കുന്നത് പതിവാകുന്നു. ചുങ്കത്തിനു സമീപം നിർമിക്കുന്ന ഓടയിൽ ഇന്നലെ രാവിലെ 2 ബൈക്കുകൾ അപകടത്തി‍ൽപെട്ടു. 

ഓട മൂടാറും ഇല്ല
മുന്നറിയിപ്പ് ബോർഡോ മറ്റോ ഇല്ലാതെയാണ് ഇത്തരം ജോലി നടക്കുന്നതെന്നു പരാതി‌യുണ്ട്. സർവീസ് റോഡിന്റെ പലയിട‌ത്തും ഇത്തരം കുഴികളുണ്ട്. ഒരിടത്തും അപകട സൂചന നൽകുന്ന ബോർഡില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനു സംവിധാനം ഏർപ്പെടുത്താറില്ലെന്നും ആക്ഷേപമുണ്ട്. നിർമാണം പൂർത്തിയായാൽ ഓട മൂടാറുമില്ല.