ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. പിഎസ്‌സി: സൗജന്യ മോക്ക് ടെസ്റ്റ് 22ന് എസ്ഐ, എൽജിഎസ്, കേരള ബാങ്ക് തസ്തികകളിലേക്കുള്ള പിഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

പിഎസ്‌സി: സൗജന്യ മോക്ക് ടെസ്റ്റ് 22ന്
എസ്ഐ, എൽജിഎസ്, കേരള ബാങ്ക് തസ്തികകളിലേക്കുള്ള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി 22ന് ഓൺലൈനായി സൗജന്യ മോക്ക് ടെസ്റ്റ് നടത്തുന്നു. യുപിഎസ്‌സി, കെഎഎസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരുടെയും ഐഐഎസ്‌സി, ഐസർ, എൻഐടി തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂർവവിദ്യാർഥികളുടെയും കൂട്ടായ്മയായ കൾട്ട്എജ്യു (CULTEDU) ആണ് പരീക്ഷ നടത്തുന്നത്. റജിസ്ട്രേഷന് www.cultedu.com. 88480 88258.

ADVERTISEMENT

പരിശീലനം
ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു ജികെവൈ) പദ്ധതിയിലുൾപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കും പട്ടികവിഭാഗക്കാർക്കുമായി നടത്തുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 9544091917.

പബ്ലിക് ഹിയറിങ്
പുളിക്കൽ വില്ലേജ് ബ്ലോക്ക് നമ്പർ എട്ടിൽ പെട്ട റീസർവേ നമ്പർ 180/1-4 , 180/1-12 ഭൂമിയിൽ ആരംഭിക്കാനുദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി പബ്ലിക് ഹിയറിങ് നടത്തും. 14ന് 11.30ന് കലക്ടറുടെ അധ്യക്ഷതയിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സ്മാരകത്തിലാണ് ഹിയറിങ്.

ADVERTISEMENT

തിരൂർ ∙ അറ്റകുറ്റപ്പണികൾ കാരണം വിവിധ റെയിൽവേ ഗേറ്റുകൾ അടച്ചിടുമെന്ന് റെയിൽവേ. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാളെ രാത്രി 9 വരെ കടലുണ്ടി യാഡ് റെയിൽവേ ഗേറ്റാണ് അടച്ചിടുന്നത്. നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ 22ന് രാത്രി 9 വരെ മണ്ണൂർ റെയിൽവേ ഗേറ്റും താൽക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക‍്ഷൻ എൻജിനീയർ അറിയിച്ചു.