ചങ്ങരംകുളം∙ ഇരുമ്പ് ഫ്രെയിമിട്ടു നിർമിച്ച അലുമിനിയം ഷീറ്റ് തലയിൽവീണ യുവതിക്ക് ഹെൽമറ്റ് തുണയായി. ചങ്ങരംകുളം ടൗൺ ജുമാമസ്ജിദിന് എതിർവശത്തെ കെട്ടിടത്തിന്റെ മുകളിൽനിന്നാണ് ഷീറ്റ് കാറ്റിൽ അടർന്നുവീണത്. തൊട്ടടുത്ത കടയിൽനിന്നു സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ കയറി ഹെൽമറ്റ് ഇട്ട ഉടനെയായിരുന്നു ഷീറ്റ് തലയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങരംകുളം∙ ഇരുമ്പ് ഫ്രെയിമിട്ടു നിർമിച്ച അലുമിനിയം ഷീറ്റ് തലയിൽവീണ യുവതിക്ക് ഹെൽമറ്റ് തുണയായി. ചങ്ങരംകുളം ടൗൺ ജുമാമസ്ജിദിന് എതിർവശത്തെ കെട്ടിടത്തിന്റെ മുകളിൽനിന്നാണ് ഷീറ്റ് കാറ്റിൽ അടർന്നുവീണത്. തൊട്ടടുത്ത കടയിൽനിന്നു സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ കയറി ഹെൽമറ്റ് ഇട്ട ഉടനെയായിരുന്നു ഷീറ്റ് തലയിലേക്കു വീണത്. നാട്ടുകാർ ഓടിക്കൂടി ഷീറ്റ് മാറ്റി. യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.