കാലിക്കറ്റ്യൂണിവേഴ്സിറ്റി അറിയിപ്പുകൾ പ്രാക്ടിക്കൽ പരീക്ഷ ∙ബിവോക് നഴ്സറി ആൻഡ് ഓർണമെന്റൽ ഫിഷിങ് ഒന്ന് (സപ്ലിമെന്ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23നും, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം മേയ് രണ്ടിനും തുടങ്ങും.കേന്ദ്രം: സെന്റ് അലോഷ്യസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ പ്രാക്ടിക്കൽ പരീക്ഷ
∙ബിവോക് നഴ്സറി ആൻഡ് ഓർണമെന്റൽ ഫിഷിങ് ഒന്ന് (സപ്ലിമെന്ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23നും, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം മേയ് രണ്ടിനും തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളജ്, എൽത്തുരുത്ത് തൃശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധനാ ഫലം
∙ഒന്നാം സെമസ്റ്റർ എംസിഎ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

ADVERTISEMENT

ഹജ് പഠന ക്ലാസ് 27ന് 
വളവന്നൂർ ∙ പഞ്ചായത്ത് എസ്‍വൈഎസ് കമ്മിറ്റിയുടെ ഹജ് പഠന ക്ലാസ് 27ന് ബാഫഖി യതീംഖാനയിൽ നടക്കും. ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകും. സർക്കാർ വഴിയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. 9656271022.

അധ്യാപക ഒഴിവ്
∙ മലപ്പുറം ഗവ.വനിതാ കോളജിൽ ഹിസ്റ്ററി അതിഥി അധ്യാപക ഒഴിവിലേക്ക് 29ന് രാവിലെ 10നും ഉറുദു അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്കു 2നും കൂടിക്കാഴ്ച നടത്തും. 0483-2972200.
∙ പെരുവള്ളൂർ ജിഎച്ച്എസ്എസിൽ കെജി അധ്യാപക നിയമനത്തിന് 24ന് 10ന് അഭിമുഖം. അറബിക് ഭാഷയിലും പ്രാവിണ്യം വേണം– 04942434701.