വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 4മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ നെല്ലായയിലേക്ക് സവാള കയറ്റിവന്ന ലോറിയാണ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.ലോറിയിലുണ്ടായിരുന്ന തമിഴ്നാട് നാമക്കൽ സ്വദേശികളായ മുരുകേശൻ (52), ശരവണൻ (42)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 4മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ നെല്ലായയിലേക്ക് സവാള കയറ്റിവന്ന ലോറിയാണ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.ലോറിയിലുണ്ടായിരുന്ന തമിഴ്നാട് നാമക്കൽ സ്വദേശികളായ മുരുകേശൻ (52), ശരവണൻ (42) എന്നിവർക്കാണ് പരുക്കേറ്റത്.

ഇവർക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. ഇരുവരുടെയും പരുക്കുകൾ സാരമുള്ളതല്ല. അപകടം നടന്ന ഉടൻ പ്രദേശവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഹൈവേ പൊലീസും സ്ഥലത്തെത്തി. മറിഞ്ഞ ലോറിയിൽ നിന്ന്  ഓയിൽ റോഡിൽ പരന്നൊഴുകിയതിനാൽ ഇതുവഴി വാഹനഗതാഗതം ദുഷ്കരമായി. തിരൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി റോഡ്  ശുചീകരിച്ച ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.