ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് മേയ് ഒന്നുമുതൽ പെരിന്തൽമണ്ണ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 7 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് നടത്തും. മേയ് ഒന്നിന് ആരംഭിക്കുന്ന ക്യാംപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് മേയ് ഒന്നുമുതൽ; പെരിന്തൽമണ്ണ∙  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ  വിവിധ കേന്ദ്രങ്ങളിൽ 7 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് നടത്തും.    മേയ് ഒന്നിന് ആരംഭിക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ താഴെ പറയുന്ന കേന്ദ്രങ്ങളിൽ തൊട്ടടുത്തുള്ളിടത്ത് റജിസ്‌റ്റർ ചെയ്യണം. പെരിന്തൽമണ്ണ (എംഡിസിഎ ഓഫിസ്–04933 214300), കോട്ടയ്ക്കൽ (എൻ.കെ.അനിൽ കുമാർ 9072180485), കൊണ്ടോട്ടി (പി.ടി.മുന്നാസ് 9745794438), പൂക്കോട്ടുംപാടം (ഡി.ടി.മുജീബ് 9744882307), മഞ്ചേരി (കെ.നിയാസ് 9895400929), പരപ്പനങ്ങാടി (കെ.ഷഹനാസ് 9895064448), തിരുവാലി/വണ്ടൂർ (ഇ.സുരേഷ് 9745201038), തുവ്വൂർ (പി.സഹീർ 9633127193), എടപ്പാൾ( ദീപു ജോൺ: 9745028297).

നാളെയും ശനിയാഴ്ചയുംമദ്രസ അവധി
മലപ്പുറം ∙ നാളെയും ശനിയാഴ്ചയും കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോർഡിനു കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും 27ന് ജംഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായ കോഴിക്കോട് ത്വയ്ബ സെന്റർ ഉദ്ഘാടനവും മുൻനിർത്തിയാണ് അവധി.

ADVERTISEMENT

ബാങ്ക് അവധി
∙ അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.