കരിപ്പൂർ ∙ വോട്ടെടുപ്പിനായി ഒരുങ്ങിനിൽക്കുന്ന നാട്ടിലേക്ക് വോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവസാന മണിക്കൂറുകളിലും പ്രവാസികൾ പറന്നെത്തുന്നു. റാസൽഖൈമയിൽനിന്ന് 160 പ്രവാസി വോട്ടർമാരാണ് പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ വോട്ടെടുപ്പിനായി ഒരുങ്ങിനിൽക്കുന്ന നാട്ടിലേക്ക് വോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവസാന മണിക്കൂറുകളിലും പ്രവാസികൾ പറന്നെത്തുന്നു. റാസൽഖൈമയിൽനിന്ന് 160 പ്രവാസി വോട്ടർമാരാണ് പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ ‘വോട്ടുവിമാനം’ ഏർപ്പെടുത്തിയിരുന്നത്.ടി.വി.ഇബ്രാഹിം എംഎൽഎയും കെഎംസിസി നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. 

യുഎഇ കെഎംസിസി സെക്രട്ടറി പി.കെ.അൻവർ നഹ, ദുബായ് കെഎംസിസി വനിതാ വിങ് സെക്രട്ടറി സഫിയ, സംസ്ഥാന സെക്രട്ടറിമാരായ സാജിദ് ബാബു, ആർ.ഷുക്കൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ഭാരവാഹികളായ സി.വി.അഷ്റഫ്, മുജീബ് കോട്ടയ്ക്കൽ, നജീബ് തറയിൽ, അമീൻ വണ്ടൂർ, നാസർ എടപ്പറ്റ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവാസികൾ എത്തിയത്. വന്നവരെല്ലാം മലപ്പുറം ജില്ലക്കാരാണ്.