പാണ്ടിക്കാട്∙ പഞ്ചായത്തിന്റെ മരാട്ടപ്പടിയിലെ മിനി എംസി എഫിലുണ്ടായ തീപിടിത്തം ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ 20ന് രാത്രിയാണ് മിനി എംസിഎഫിലെ മാലിന്യത്തിൽ തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിച്ചുവച്ച മാലിന്യമാണ് പൂർണമായും കത്തിനശിച്ചത്. അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാണ്ടിക്കാട്∙ പഞ്ചായത്തിന്റെ മരാട്ടപ്പടിയിലെ മിനി എംസി എഫിലുണ്ടായ തീപിടിത്തം ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ 20ന് രാത്രിയാണ് മിനി എംസിഎഫിലെ മാലിന്യത്തിൽ തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിച്ചുവച്ച മാലിന്യമാണ് പൂർണമായും കത്തിനശിച്ചത്.

അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ഫൊറൻസിക് വിഭാഗത്തിലെ അനൂപ്, ഇസ്ഹാഖ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പാണ്ടിക്കാട് എസ് ഐ സതീഷ്കുമാറും ഒപ്പമുണ്ടായിരുന്നു