കരുളായി ∙ റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. പാലാങ്കര നാരങ്ങാമൂല നെടുമ്പറമ്പൻ വിജയന്റെ കാറാണ് ആന തകർത്ത്.ഇന്നലെ പുലർച്ചെ 2.30 ന് ആണ് സംഭവം. പിൻഭാഗത്തെ ചില്ല്, വാതിൽ, ലൈറ്റ് എന്നിവ നശിപ്പിച്ചു. മുകൾ ഭാഗത്തും നാശം വരുത്തി. കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെ കർഷകർ വിരട്ടി ഓടിച്ചപ്പോഴാണ് കാർ നിർത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുളായി ∙ റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. പാലാങ്കര നാരങ്ങാമൂല നെടുമ്പറമ്പൻ വിജയന്റെ കാറാണ് ആന തകർത്ത്. ഇന്നലെ പുലർച്ചെ 2.30 ന് ആണ് സംഭവം. പിൻഭാഗത്തെ ചില്ല്, വാതിൽ, ലൈറ്റ് എന്നിവ നശിപ്പിച്ചു. മുകൾ ഭാഗത്തും നാശം വരുത്തി.  കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെ കർഷകർ വിരട്ടി ഓടിച്ചപ്പോഴാണ് കാർ നിർത്തിയ ഭാഗത്തെത്തിയത്. 

മുൻപ് ഇതേ സ്ഥലത്ത് ബൈക്ക് തകർത്തിട്ടുണ്ട്. കരുളായി വനത്തിൽ നിന്നുള്ള ആനകൾ നാരങ്ങാമൂല, കമ്പനിപ്പടി വഴിയാണ് ജനവാസ മേഖലയിലെത്തുന്നത്. പ്രതിരോധിക്കാൻ ഭാഗികമായി തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്.  വേലി ഇല്ലാത്ത ഭാഗത്ത് കൂടിയാണ് ആന എത്തുന്നത്.