വേങ്ങര ∙ കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻ കാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ സാന്നിധ്യമായി ഇക്കുറിയും പാണക്കാട്ടെ തങ്ങളെത്തി. സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം ഉത്സവത്തിനെത്തിയവർക്കും ക്ഷേത്ര ഭാരവാഹികൾക്കും സന്തോഷകരമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവത്തിന്റെ സമാപനമായി ഇന്നലെ നടന്ന സമൂഹ അന്നദാനത്തിലാണ് സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകൾ എത്തിയത്. പതിനൊന്നരയോടെ ക്ഷേത്രത്തിലെത്തിയ ഇരുവരെയും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.പി.ഉണ്ണിക്കൃഷ്ണൻ, വി.പി.രതീഷ്, കെ.വി.അനിൽകുമാർ, കെ.വി.അജീഷ്, കെ.പി.വൈശാഖ്, സുജിത് കുട്ടൻ, വി.പി.മനോജ്കുമാർ, വി.പി.ബാലകൃഷ്ണൻ, വി.പി.സുരേഷ്, സി.എം.ശിവദാസൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ADVERTISEMENT

ക്ഷേത്രത്തിൽ എത്തിയവരോട് സൗഹൃദം പങ്കിട്ട് ഭാരവാഹികളോടൊപ്പം ഭക്ഷണവും കഴിച്ചാണ് ഇരുവരും മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം.ഹംസ, പി.കെ.അസ്‌ലു, പി.കെ.അലി അക്ബർ, പൂക്കുത്ത് മുജീബ്, ആവയിൽ സുലൈമാൻ എന്നിവരും സംബന്ധിച്ചു. ഉത്സവ ചടങ്ങുകൾക്ക് തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി നേതൃത്വം നൽകി.