തിരൂർ ∙ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46), കണ്ണൂർ അഴീക്കോട് ഓലടത്തായ വീട്ടിൽ റനീഷ് (27) എന്നിവരാണ് പിടിയിലായത്.വെട്ടം പറവണ്ണ മുറിവഴിക്കൽ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46), കണ്ണൂർ അഴീക്കോട് ഓലടത്തായ വീട്ടിൽ റനീഷ് (27) എന്നിവരാണ് പിടിയിലായത്. വെട്ടം പറവണ്ണ മുറിവഴിക്കൽ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണം മോഷ്ടിച്ചത്. 

കഴിഞ്ഞ നവംബറിൽ വീട്ടുകാരില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.  ശനിയാഴ്ച രാത്രി പാണ്ടിക്കാട്ടു വച്ചാണ് തിരൂർ ഇൻസ്പെക്ടർ എം.കെ.രമേശിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളിൽ നിന്ന് 11 പവനോളം സ്വർണവും കണ്ടെടുത്തിട്ടുണ്ട്.