മുംബൈ∙ കോവിഡ് ഭീതി കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടാക്കിയെന്ന് റെയിൽവേ പൊലീസ്. കഴിഞ്ഞ രണ്ടാഴ്ക്കുള്ളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 30% കുറവുണ്ടായെന്ന് റെയിൽവേ പൊലീസ് കമ്മിഷണർ രവീന്ദ്ര ഷെൻഗാവ്ക്കർ അറിയിച്ചു. മൊബൈൽ മോഷണം, മാല പറിക്കൽ, മാനഭംഗം തുടങ്ങിയ കേസുകളാണ് കുറഞ്ഞത്. മോഷ്ടാക്കളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കോവിഡ് ഭീതി കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടാക്കിയെന്ന് റെയിൽവേ പൊലീസ്. കഴിഞ്ഞ രണ്ടാഴ്ക്കുള്ളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 30% കുറവുണ്ടായെന്ന് റെയിൽവേ പൊലീസ് കമ്മിഷണർ രവീന്ദ്ര ഷെൻഗാവ്ക്കർ അറിയിച്ചു. 

മൊബൈൽ മോഷണം, മാല പറിക്കൽ, മാനഭംഗം തുടങ്ങിയ കേസുകളാണ് കുറഞ്ഞത്. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും കോവിഡിനെ പേടിക്കുന്നുവെന്നാണ് ഇതിൽ നിന്ന്  മനസ്സിലാക്കേണ്ടതെന്ന് ഷെൻഗാവ്ക്കർ പറഞ്ഞു. റെയിൽവേ പൊലീസിന് കോവിഡ് ഭീതിയില്ലാതെ പ്രവർത്തിക്കുന്നതിന് മാസ്‌കുകളും സാനിറ്റൈസറുകളും എല്ലാ ജീവനക്കാർക്കും ലഭ്യമാക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT