മുംബൈ ∙ കർഫ്യൂവും നിരോധനാജ്ഞ വ്യവസ്ഥകളും ലംഘിച്ചതിനു മുംബൈയിൽ 114 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘച്ചതിനാണ് ഇതിൽ മൂന്നു കേസുകൾ. ക്വാറന്റീൻ ചെയ്യപ്പെട്ടവർ വീടിനു പുറത്തിറങ്ങി നടക്കുകയായിരുന്നു. അനുവാദമില്ലാതെയും ആവശ്യമില്ലാതെയും പൊതുസ്ഥലത്ത് സംഘം േചർന്നവർക്കെതിരെയാണ് 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കർഫ്യൂവും നിരോധനാജ്ഞ വ്യവസ്ഥകളും ലംഘിച്ചതിനു മുംബൈയിൽ 114 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്വാറന്റീൻ വ്യവസ്ഥകൾ  ലംഘച്ചതിനാണ് ഇതിൽ മൂന്നു കേസുകൾ. ക്വാറന്റീൻ ചെയ്യപ്പെട്ടവർ വീടിനു പുറത്തിറങ്ങി നടക്കുകയായിരുന്നു. അനുവാദമില്ലാതെയും ആവശ്യമില്ലാതെയും പൊതുസ്ഥലത്ത് സംഘം േചർന്നവർക്കെതിരെയാണ് 10 കേസുകൾ. കാറെടുത്ത് അനാവശ്യമായി യാത്ര ചെയ്തവർക്കെതിരെയാണ് 6 കേസുകൾ. നിയമലംഘനം നടത്തിയ 16 ഹോട്ടലുകൾക്കെതിരെയും 53 കടകൾക്കെതിരെയും കേസുണ്ട്.