വിരാർ പൊലീസ് സ്റ്റേഷനിൽ 9 പേർക്കു കോവിഡ്
മുംബൈ∙ വസായിക്കടുത്ത് വിരാർ പൊലീസ് സ്റ്റേഷനിലെ 9 ഉദ്യോഗസ്ഥർക്കു കോവിഡ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ സീനിയർ ഇൻസ്പെക്ടർ അടക്കം 45 പൊലീസുകാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മനവേൽപാഡയിലെ മറ്റൊരു കെട്ടിടത്തിൽ തത്കാല പൊലീസ് കാര്യാലയം സജ്ജീകരിക്കും.