മുംബൈ∙ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നര ലക്ഷം അതിഥി തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നു മധ്യ റെയിൽവേ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജീവിതമാർഗം നഷ്ടപ്പെട്ടതും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും വേനൽക്കാല അവധിയുമാണ് ഇത്രയും പേർ പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ മാസം മാത്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കായി 115 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മധ്യ റെയിൽവേ വെളിപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ പ്രതിദിനം ശരാശരി 28 ട്രെയിനുകൾ ഇവിടങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ, ദിവസം 18 പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്.  ടിക്കറ്റ് റിസർവ് ചെയ്തവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.  ഈ മാസം അവസാനമാകുമ്പോഴേയ്ക്കും 4 ലക്ഷം യാത്രക്കാർകൂടി പോകാൻ സാധ്യതയുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. പശ്ചിമ റെയിൽവേയും ബാന്ദ്രാ ടെർമിനസിൽ നിന്നു ഉത്തരേന്ത്യയിലേയ്ക്കു പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ട്.   

ADVERTISEMENT

കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം സ്വദേശങ്ങളിലേക്കു പോകുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഈ മാസം 13നു കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കൂടുതൽ യാത്രക്കാർ തിരിച്ചുപോകുമെന്നു പ്രതീക്ഷിച്ചിരുന്നു. അതു പ്രകാരം അന്നു രാത്രി 4 പ്രത്യേക ട്രെയിനുകൾ ഓടിച്ചുവെന്ന് മധ്യ റെയിൽവേ അറിയിച്ചു. നഗരത്തിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ നിന്നും ധാരാളം അതിഥി തൊഴിലാളികൾ മടങ്ങുന്നുണ്ട്.