മുംബൈ ∙ എന്തായിരുന്നു ഇതിന്റെ ആവശ്യമെന്നു ചോദിച്ച് രാജ് കുന്ദ്രയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടി. നീലച്ചിത്രക്കേസിൽ അറസ്റ്റിലായ കുന്ദ്രയുമായി വെള്ളിയാഴ്ച പൊലീസ് ഇവരുടെ വീട്ടിൽ െതളിവെടുപ്പിന് എത്തിയ വേളയിലായിരുന്നു ഇത്. നമുക്ക് എല്ലാം ഉണ്ടായിരുന്നല്ലോയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ എന്തായിരുന്നു ഇതിന്റെ ആവശ്യമെന്നു ചോദിച്ച് രാജ് കുന്ദ്രയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടി. നീലച്ചിത്രക്കേസിൽ അറസ്റ്റിലായ കുന്ദ്രയുമായി വെള്ളിയാഴ്ച പൊലീസ് ഇവരുടെ വീട്ടിൽ െതളിവെടുപ്പിന് എത്തിയ വേളയിലായിരുന്നു ഇത്. നമുക്ക് എല്ലാം ഉണ്ടായിരുന്നല്ലോയെന്നും എന്നിട്ടും എന്തിന് ഇത്തരമൊരു കേസിൽ ഉൾപ്പെട്ടു എന്നായിരുന്നു ശിൽപയുടെ ചോദ്യമെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു.  കുടുംബത്തിന്റെ സൽപേരും ചെയ്യാനിരിക്കുന്ന സിനിമകളും നഷ്ടമാകുന്നതിനെക്കുറിച്ചും കുന്ദ്രയുമായി തെളിവെടുപ്പിനു വീട്ടിലെത്തിയ വേളയിൽ ശിൽപ വിലപിച്ചുകൊണ്ടു പറഞ്ഞത്രേ.രാജ് കുന്ദ്ര അന്വേഷണത്തോട് കാര്യമായി സഹകരിച്ചിട്ടില്ലെന്നാണു വിവരം. ഇൗ സാഹചര്യത്തിൽ ശിൽപ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ രണ്ടു വട്ടം ചോദ്യം ചെയ്തിരുന്നു.

ADVERTISEMENT