നാസിക്∙ നാസിക്കിൽ ഏറ്റവും കുറഞ്ഞ ചൂട് 4.5 ഡിഗ്രി സെൽഷ്യസ് താഴ്ന്നത് മുന്തിരി കേടാകാൻ കാരണമാകുന്നതായി കർഷകർ. നാസിക്കിൽ തണുപ്പ് ശരാശരി 6.3 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ നിഫാഡിൽ 4.5 ഡിഗ്രി വരെയാണ് കഴിഞ്ഞ ദിവസം താഴ്ന്നത്. സെപ്റ്റംബറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസിക്∙ നാസിക്കിൽ ഏറ്റവും കുറഞ്ഞ ചൂട് 4.5 ഡിഗ്രി സെൽഷ്യസ് താഴ്ന്നത് മുന്തിരി കേടാകാൻ കാരണമാകുന്നതായി കർഷകർ. നാസിക്കിൽ തണുപ്പ് ശരാശരി 6.3 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ നിഫാഡിൽ 4.5 ഡിഗ്രി വരെയാണ് കഴിഞ്ഞ ദിവസം താഴ്ന്നത്. സെപ്റ്റംബറിൽ കൃഷി ചെയ്ത 1.75 ലക്ഷം ഏക്കർ തോട്ടങ്ങളിലെ 20% മുന്തിരി വിളവെടുക്കാൻ പാകത്തിലുള്ളതാണ്. ദിവസങ്ങളായി കൊടും തണുപ്പാണ് മേഖലയിലെങ്ങും.മുന്തിരിക്കൃഷിയുടെ കേന്ദ്രമാണ് നിഫാഡ്. മുന്തിരി വിളവെടുപ്പിന്റെ സീസണാണിത്. അതിശൈത്യത്തിന്റെ തോത് കുറയ്ക്കാൻ കർഷകർ തോട്ടങ്ങളിൽ തീ കൂട്ടുകയും നേരം പുലരുംമുൻപ് വെള്ളമൊഴിക്കുകയും ചെയ്യുന്നുണ്ട്.