പാൽഘർ∙ മുംബൈ–അഹമ്മദാബാദ് ദേശീയപാതയിലെ കുഴികൾ മൂലം അപകട മരണങ്ങൾ പതിവായതിനെ തുടർന്ന് റോഡ് നിർമാണ കരാർക്കെതിരെ തലാസരി പൊലീസ് കേസ് എടുത്തു. കഴിഞ്ഞ 19 ന് രാത്രി അംഗാവ് മേൽപാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. 20ന് ഉച്ചക്ക് ഇതേ മേൽപാലത്തിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ 2 പേരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൽഘർ∙ മുംബൈ–അഹമ്മദാബാദ് ദേശീയപാതയിലെ കുഴികൾ മൂലം അപകട മരണങ്ങൾ പതിവായതിനെ തുടർന്ന് റോഡ് നിർമാണ കരാർക്കെതിരെ തലാസരി പൊലീസ് കേസ് എടുത്തു. കഴിഞ്ഞ 19 ന് രാത്രി അംഗാവ് മേൽപാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. 20ന് ഉച്ചക്ക് ഇതേ മേൽപാലത്തിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ 2 പേരും മരിച്ചു.

മുംബൈ–അഹമ്മദാബാദ് ദേശീയപാതയിൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടങ്ങൾ കൂടാൻ കാരണമെന്നാണ് ആരോപണം. പരാതികൾ ഉയർന്നതിനെതുടർന്ന്, കരാറുകാരായ ആർ.കെ. ജെയിൻ ഇൻഫ്രാ മേധാവി റാം റാത്തോഡിനും മറ്റ് ജീവനക്കാർക്കുമെതിരെ കേസ് ചാർജു ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുൻപ് മുംബൈ–അഹമ്മദാബാദ് ദേശീയ പാതയിൽ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിനു പിന്നാലെയാണ് ഇൗ പാതയിലെ പ്രശ്നങ്ങൾ ചർച്ചയായത്.