മുംബൈ ∙ അന്ധേരി മജിസ്ട്രേട്ട് കോടതിയിലെ കന്റീൻ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. 6 മൊബൈൽ ഫോണുകളാണ് മോഷണം പോയത്. രാത്രി കന്റീനിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാർ രാവിലെ ഉണർന്നപ്പോഴാണ് മൊബൈൽ മൊബൈൽ ഫോണുകൾ കാണാനില്ലെന്ന് മനസ്സിലാക്കുന്നത്. ബാന്ദ്ര-കുർള കോംപ്ലക്സ് (ബികെസി) പൊലീസ് സ്റ്റേഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ അന്ധേരി മജിസ്ട്രേട്ട് കോടതിയിലെ കന്റീൻ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.   6 മൊബൈൽ ഫോണുകളാണ് മോഷണം പോയത്. രാത്രി കന്റീനിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാർ രാവിലെ ഉണർന്നപ്പോഴാണ് മൊബൈൽ മൊബൈൽ ഫോണുകൾ കാണാനില്ലെന്ന് മനസ്സിലാക്കുന്നത്. 

  ബാന്ദ്ര-കുർള കോംപ്ലക്സ് (ബികെസി) പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവൊന്നും കിട്ടിയില്ല.  ശനിയാഴ്ച ബികെസിയിലെ എംഎംആർഡിഎ മൈതാനത്ത് നടന്ന സംഗീത പരിപാടിക്കിടെ 40 പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.